അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചു; യുഎഇയിൽ 10 നാവികര്‍ക്ക് ശിക്ഷ
October 30, 2020 10:45 am

ദുബായ് : യുഎഇ തീരത്തുവെച്ച് അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചതിന് 10 നാവികര്‍ക്ക് ശിക്ഷ. സംഘത്തിലെ ഓരോരുത്തര്‍ക്കും ആറ് മാസമാണ്