ഗ്രീസില്‍ ശീതീകരിച്ച ട്രക്കിനുള്ളില്‍ 41 കുടിയേറ്റക്കാരെ കണ്ടെത്തി
November 5, 2019 9:33 am

ആഥന്‍സ്: ഗ്രീസില്‍ ശീതികരിച്ച കണ്ടെയ്‌നര്‍ ട്രക്കിനുള്ളില്‍ 41 കുടിയേറ്റക്കാരെ കണ്ടെത്തി. ഇവരില്‍ അധികവും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണെന്നാണ് സൂചന. വടക്കന്‍ നഗരമായ