റീഗള്‍ ശ്രീധരന്‍; ഓര്‍മ്മയായത് ആധുനിക അനന്തപുരിയുടെ ശില്‍പി
February 24, 2019 2:08 pm

തിരുവനന്തപുരം: റീഗള്‍ ശ്രീധരന്റെ നിര്യാണത്തോടെ ഓര്‍മ്മയാകുന്നത് ആധുനിക അനന്തപുരിയെ വാര്‍ത്തെടുത്ത നിര്‍മ്മാണ ചാതുര്യത്തിന്‌ . രാജ്ഭവന് എതിര്‍വശത്തുള്ള ബെല്‍ഹെവന്‍ ഗാര്‍ഡന്‍സില്‍