bmw_wallpaper_002 ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് 1.60 ലക്ഷം രൂപ വരെ വിലക്കുറവ്
February 24, 2018 7:10 pm

ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകള്‍ക്ക് വില കുറഞ്ഞു. ഇറക്കുമതി ചെയ്ത മോട്ടോര്‍സൈക്കിളുകളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ച പശ്ചാത്തലത്തിലാണ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ

kadakampally-surendran കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെയും കാലാവധി വെട്ടികുറച്ചു, കാര്യക്ഷമത കൂട്ടാനെന്ന് സര്‍ക്കാര്‍
November 15, 2017 7:17 am

തിരുവനന്തപുരം: കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെയും കാലാവധി രണ്ടു വര്‍ഷമാക്കി കുറച്ചു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിന് ഗവര്‍ണര്‍

കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു; ഇന്ധനവില രണ്ടു രൂപ കുറഞ്ഞു
October 3, 2017 8:07 pm

ന്യൂഡല്‍ഹി: കേന്ദ്രം നികുതി കുറയ്ക്കാന്‍ തയാറായതോടെ ഇന്ധനവിലയില്‍ കുറഞ്ഞു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറഞ്ഞത്. കേന്ദ്ര എക്‌സൈസ്

30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
September 9, 2017 10:30 pm

ഹൈദരാബാദ്: വറുത്ത കടല, ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബര്‍ ബാന്‍ഡ് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചെന്ന് കേന്ദ്ര

ഉ​ത്ത​ർ​പ്ര​ദേ​ശിനു പിന്നാലെ അ​വ​ധി ദി​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​രും
April 28, 2017 7:44 pm

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശിനു പിന്നാലെ ഡ​ൽ​ഹി സ​ർ​ക്കാ​രും അ​വ​ധി ദി​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി. ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ

Page 4 of 4 1 2 3 4