കോവിഡ്; താരങ്ങള്‍ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ തീരുമാനമായി
July 5, 2020 3:39 pm

കൊച്ചി: താരങ്ങള്‍ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ തീരുമാനമായി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് സിനിമയെ കരകയറ്റാന്‍ 50 ശതമാനം