ഇന്ധനവില വർധന: വില കുറയ്ക്കാൻ കേന്ദ്രസര്‍ക്കാർ നീക്കം
March 2, 2021 9:06 am

ന്യൂഡൽഹി: ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വില കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള