റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി
August 3, 2021 1:55 pm

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ എന്നിവ പുറത്തിറങ്ങി. ഈ രണ്ട് റെഡ്മിബുക്ക് ലാപ്ടോപ്പുകളിലും ഏറ്റവും പുതിയ 11th ജനറേഷന്‍