ഷാവോമിയുടെ ആദ്യ ലാപ്ടോപ്പ് ‘റെഡ്മി ബുക്ക് 14’ ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും
May 22, 2020 9:20 am

രാജ്യത്തെ മുന്‍നിര സ്മാര്‍ട്ഫോണ്‍ ബ്രാന്റായ ഷാവോമിയുടെ ആദ്യ ലാപ്ടോപ്പ് ജൂണില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷാവോമിയുടെ റെഡ്മി ബുക്ക് 14