റെഡ്മി നോട്ട് 12 സീരീസ് ഈ വർഷമെത്തും
October 1, 2022 11:50 am

റെഡ്മി നോട്ട് 12 സീരീസ് ഈ വർഷം ചൈനയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 2023-ന്റെ തുടക്കത്തിൽ തന്നെ ആഗോളതലത്തിൽ ഫോൺ പുറത്തിറക്കുമെന്നാണ്