റെഡ്മി പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
December 1, 2021 10:14 am

ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി  അതിന്റെ പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയില്‍ അവതരിപ്പിച്ചു.