ഇനി കാത്തിരിക്കേണ്ട; ഷവോമി റെഡ്മി 12 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും
July 12, 2023 11:47 am

കാത്തിരിപ്പുകള്‍ക്ക് വിരാമം, ഷവോമി റെഡ്മി 12 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 1-ന് ഫോണ്‍ ലോഞ്ച് ചെയ്യാനാണ് കമ്പനി പദ്ധതി