നടന്‍ റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി;നടിയും മോഡലുമായ സംഗീതയാണ് വധു
December 10, 2023 3:54 pm

തമിഴ് സിനിമകളിലൂടെ കോമഡി റോളുകളിലൂടെ കൈയടി നേടിയ റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു. ഇരുവരുടെയും