ഇന്‍സ്റ്റാഗ്രാമിനെ മാതൃകയാക്കി പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ ടിക് ടോക്ക്
February 5, 2020 2:59 pm

ടിക് ടോക്ക് യൂസര്‍ പ്രൊഫൈല്‍ പുനര്‍രൂപകല്‍പന ചെയ്യാന്‍ ഒരുങ്ങുന്നു. ഫോട്ടോ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ മാതൃകയാക്കിയാണ് ടിക് ടോക്ക്