Jennifer Lawrence പുതിയ ചിത്രവുമായി ജെന്നിഫർ ലോറൻസ് ; റെഡ് സ്പാരോ ട്രെയിലർ പുറത്തിറങ്ങി
February 5, 2018 3:49 pm

ജെന്നിഫർ ലോറൻസ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം റെഡ് സ്പാരോയുടെ ട്രെയിലർ പുറത്തിറങ്ങി. ജോയിൽ എഡ്ഗർട്ടനാണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രം. റഷ്യൻ