ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ന്യൂബിയ റെഡ് മാജിക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു
December 27, 2018 11:47 am

ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകളെ ഇന്ത്യയിലും അവതരിപ്പിച്ച് ന്യൂബിയ. ഇതിന്റെ ഭാഗമായി കമ്പനി പുത്തന്‍ മോഡലായ ന്യൂബിയ റെഡ് മാജിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു.

നൂബിയ റെഡ് മാജിക് നവംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും
October 30, 2018 3:00 am

നൂബിയ റെഡ് മാജിക്ക് ഇന്ത്യയില്‍ അടുത്ത മാസം അവതരിപ്പിക്കും. ദീപാവലി സീസണിന് ശേഷം ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ ആണ് പദ്ധതി.