ക്രിസ്മസ് പുതുവത്സര മദ്യവില്‍പനയില്‍ റെക്കോഡ്; 543 കോടി രൂപയുടെ മദ്യം വിറ്റുതീര്‍ത്തു
January 1, 2024 4:11 pm

ക്രിസ്മസ് പുതുവത്സര മദ്യവില്‍പനയില്‍ ഇത്തവണയും റെക്കോഡ്. ഇത്തവണയും ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത്