റെക്കോഡുകൾ​ ഭേദിച്ച്​ മെസ്സി പ​ടയോട്ടം; ലാ ലിഗയിൽ ബാഴ്​സക്ക്​ തകർപ്പൻ
March 22, 2021 1:01 pm

മഡ്രിഡ്​: അൽപം വൈകിപ്പോയെങ്കിലും കൈവിട്ട ചിലതെങ്കിലും തിരികെ പിടിക്കാനുറച്ച് സ്​പെയിനിൽ കാറ്റലോണിയൻ കുതിപ്പ്​. ബാഴ്​സലോണ ജഴ്​സിയിൽ 768ാം കളിയെന്ന നാഴികക്കല്ല്​