ഇനി വഴിയില്‍ തടയില്ല; ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനവുമായ് ഗതാഗത വകുപ്പ്
January 12, 2019 3:52 pm

തൃശ്ശൂര്‍: വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധന ഇനിയില്ല. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനവുമായ് എത്തിയിരിക്കുകയാണ് മോട്ടോര്‍ വകുപ്പ്.