whatsapp മെസേജുകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി വാട്‌സ്ആപ്പ് ‘റീകാള്‍’ ഫീച്ചര്‍
June 16, 2017 1:36 pm

അഞ്ചു മിനിറ്റിനകം അയച്ച മെസേജുകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി വാട്‌സ്ആപ്പ്. വീഡിയോ, ഓഡിയോ അടക്കം അയച്ച ഏതു മെസേജും വായിക്കുന്നതിനു മുമ്പേ