‘ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ തെരുവ് നായ’
February 19, 2020 11:19 am

അഹമ്മദാബാദ്: ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ പിറക്കുന്നത് തെരുവ് നായയായിട്ടായിരിക്കുമെന്ന് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. അതേസമയം ഇതു