റിയല്‍മി 8എസ് 5ജി സ്മാര്‍ട്‌ഫോണിന്റെ ആദ്യവില്‍പ്പന ആരംഭിച്ചു
September 13, 2021 1:55 pm

റിയല്‍മി 8എസ് 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ആരംഭിച്ചു. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും കമ്പനിയുടെ ഔദ്യോഗിക സൈറ്റ് വഴിയുമാണ് വില്‍പ്പന നടക്കുന്നത്.