ശങ്കര്‍- രജനി കൂട്ടുകെട്ടിലൊരുങ്ങുന്ന യന്തിരന്റെ രണ്ടാം ഭാഗമായ 2.0 എന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും
June 9, 2018 11:20 pm

സംവിധായകന്‍ ശങ്കറിന്റെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ യന്തിരന്റെ രണ്ടാം ഭാഗമായ 2.0 എന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.