‘#ഹോം’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി
August 14, 2021 8:30 am

ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘#ഹോം’ എന്ന ചിത്രത്തിലെ ആദ്യഗാനം എത്തി. ‘മുകിലു തൊടാനായ്’ എന്നാരംഭിക്കുന്