ഫ്രീ ട്രാന്‍സ്ഫറില്‍ റയല്‍ മാഡ്രിഡ് വിടാന്‍ ഒരുങ്ങി സെര്‍ജിയോ ; പറ്റില്ലെന്ന് പെരസ്
May 28, 2019 3:38 pm

റയല്‍ മാഡ്രിഡ് ക്യാപ്ടന്‍ സെര്‍ജിയോ റാമോസ് ക്ലബ് വിടണമെന്ന ആവശ്യം ഉന്നയിച്ചതായി റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് പെരസ് വ്യക്തമാക്കി.