വന്ദേഭാരത് മിഷനില്‍ പങ്കാളിയാകാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്
May 21, 2020 9:07 pm

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനായി കേരളത്തിലേക്ക് വിമാന സര്‍വീസ് നടത്താന്‍ തയ്യാറായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സൗദി