ഇന്ത്യന്‍ വിപണി കൈയ്യടക്കാന്‍ ഒരുങ്ങി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ലീഗു
May 4, 2019 10:42 am

ഇന്ത്യന്‍ വിപണിയിലേയ്ക്ക് അവസാനമായി എത്തിയ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ആണ് ലീഗു. ചൈനയില്‍ മാത്രമല്ല യൂറോപ്യന്‍ വിപണിയിലും ലീഗു സാന്നിധ്യം അറിയിച്ചിട്ടുണ്ട്.