കൊറോണ; ആശുപത്രികള്‍ വിട്ടുനല്‍കാമെന്ന് കത്തോലിക്ക സഭ അറിയിച്ചതായി മുഖ്യമന്ത്രി
March 24, 2020 6:29 pm

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വന്നാല്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ വിട്ടുനല്‍കാമെന്ന്