ചെന്നൈയില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ കടല്‍ മാര്‍ഗം യാത്ര ചെയ്തത് 1100 കി.മീ
April 28, 2020 11:24 am

ഭുവനേശ്വര്‍: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ സ്വന്തം നാട്ടിലേയ്ക്ക് പോകാനാകാതെ കുടുങ്ങി കിടക്കുകയാണ്.