കണ്ണീരോടെ ലക്കിടിയിലെ കൊച്ചുഗ്രാമം: വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും
February 16, 2019 7:52 am

കോഴിക്കോട്: കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ മൃതദേഹം പതിനൊന്ന് മണിയോടെ