തിയേറ്ററുകള്‍ തുറന്ന് ദുബായ്; ടൊവിനോ – ദുല്‍ഖര്‍ ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്തു
May 29, 2020 12:45 pm

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു മാസത്തിലധികമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്ന് ദുബായ്. കര്‍ശന നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെ