ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി ലാംബ്രട്ട സ്‌കൂട്ടറുകൾ
September 3, 2022 5:53 pm

അറുപതുകളിൽ ബോളിവുഡ് സിനിമ മുതൽ ഗ്രാമീണ റോഡുകളിൽ വരെ ഇളക്കിമറിച്ച സ്‌കൂട്ടറായിരുന്നു ലാംബ്രെട്ട. 90സിലുള്ളവരുടെ നൊസ്റ്റാൾജിക്ക് ഫീലിംഗായിരുന്നു ഈ സ്കൂട്ടർ.