മധുരയില്‍ അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് തടവ് ശിക്ഷ
August 23, 2023 3:35 pm

മധുര: തമിഴ്‌നാട് മധുരയില്‍ അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം 5000

ആർഡിഒ ലോക്കറിൽ തൊണ്ടിമുതൽ 72 പവനിലധികം സ്വർണത്തിനു പകരം മുക്കുപണ്ടം
June 7, 2022 3:20 pm

തിരുവന്തപുരം: തിരുവനന്തപുരത്തെ ആർഡിഒ ലോക്കറിൽ തൊണ്ടിമുതൽ സ്വർണത്തിനു പകരം മുക്കുപണ്ടം. പൊലീസ് പരിശോധനയിലാണ് തട്ടിപ്പുവിവരം പുറത്ത് വന്നത്. മുക്കുപണ്ടം വച്ച്

HIGH-COURT ഏറനാട് ബലനൂര്‍ പ്ലാന്‍േറഷന്‍ കൈവശം വെച്ച ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
June 21, 2018 4:24 pm

മലപ്പുറം: ഏറനാട് ബലനൂര്‍ പ്ലാന്‍േറഷന്‍ കൈവശം വെച്ച 400 ഏക്കറോളം ദേവസ്വം ഭൂമി ഏറ്റെടുക്കുവാനുള്ള നടപടികളുമായി സര്‍ക്കാറിന് മുന്നോട്ടു പോകാമെന്ന്

election നിയമസഭ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ പത്രിക സമര്‍പ്പിച്ചു
May 7, 2018 1:49 pm

ചെങ്ങന്നൂര്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ

-accident ആ​ർ​ടി​ഒ​യെ വെ​ട്ടിക്കാന്‍ ശ്രമിച്ചത് അപകടമായി, ബ​സി​ന് മു​ക​ളി​ലേ​ക്ക് പോസ്റ്റ്‌ വീ​ണ് 24 പേ​ർ​ക്ക് പ​രി​ക്ക്
May 12, 2017 7:28 am

ലക്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സി​ന് മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ വീ​ണ് 24 ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്. ഷാ​ജ​ഹാ​ൻ​പു​രി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.