ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ ആര്‍.ബി.ഐ വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം
October 27, 2019 11:58 am

ന്യൂഡല്‍ഹി: കരുതല്‍ ധനം കൈമാറിയതിന് പിന്നാലെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐയുടെ 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണവും വിറ്റു.

രാജ്യത്തെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമാകുന്നതായി ആര്‍.ബി.ഐ
October 11, 2019 8:40 pm

മുംബൈ: രാജ്യത്തെ തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും മോശമാകുന്നതായി റിസര്‍വ്വ് ബാങ്കിന്റെ പഠനം. റിസര്‍വ്വ് ബാങ്കിന്റെ രാജ്യത്തെ 13 പ്രധാന

Raghuram Rajan വിമര്‍ശിക്കുന്നവരെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന സാഹചര്യം; വ്യക്തമാക്കി രഘുറാം രാജന്‍
September 30, 2019 10:55 am

ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നവര്‍ക്ക് നേരെയുള്ള അസഹിഷ്ണുത നയ രൂപീകരണത്തില്‍ തെറ്റുപറ്റാനുള്ള കാരണമാകുന്നതായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.

റിസർവ് ബാങ്കിനോട് 30,000 കോടി ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
September 29, 2019 10:03 pm

ന്യൂഡല്‍ഹി : സാമ്പത്തിക മാന്ദ്യം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ്

ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് നിബന്ധന പരിഷ്‌കരിക്കാനൊരുങ്ങി ആര്‍.ബി.ഐ
August 30, 2019 11:37 am

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് നിബന്ധന പരിഷ്‌കരിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ മിനിമം ബാലന്‍സ് നിബന്ധനയും

രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ലെ ത​ട്ടി​പ്പു​ക​ള്‍ 74 ശ​ത​മാ​നം വ​ര്‍​ധി​ച്ചെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്
August 30, 2019 12:22 am

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ലെ ത​ട്ടി​പ്പു​ക​ള്‍ 74 ശ​ത​മാ​നം വ​ര്‍​ധി​ച്ചെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്. 2018–19 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ 6,801

ആരോപണങ്ങള്‍ ഉന്നയിക്കുമുമ്പ് രാഹുല്‍ വിദഗ്ധരോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്ന് മന്ത്രി
August 27, 2019 10:45 pm

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പണം സ്വീകരിച്ചതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രധനമന്ത്രി നിര്‍മല

ആദ്യം കാവല്‍ക്കാരെ പുറത്തു ചാടിച്ചു; ഇപ്പോള്‍ കോട്ട തകര്‍ത്ത് വന്‍ തുക അപഹരിച്ചിരിക്കുന്നു: ജയറാം രമേശ്
August 27, 2019 4:52 pm

ന്യൂഡല്‍ഹി: കാവല്‍ക്കാരെ പുറത്താക്കി കോട്ട തകര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ വന്‍ തുക അപഹരിച്ചിരിക്കുകയാണെന്ന് രാജ്യസഭാ അംഗവും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്.

ആര്‍.ബി.ഐയില്‍ കവര്‍ച്ച ; കരുതല്‍ ധനം വാങ്ങുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍
August 27, 2019 12:32 pm

ന്യൂഡല്‍ഹി: ആര്‍.ബി.ഐയില്‍ നിന്ന് കരുതല്‍ ധനം വാങ്ങുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സമ്പദ്ഘടനയിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍

സര്‍ക്കാരിന് ആശ്വസിക്കാം ; കരുതൽ ശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്ക് നൽകും
August 26, 2019 9:52 pm

മുംബൈ : സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക നടപടികള്‍ക്ക് ആശ്വാസവുമായി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള അധിക കരുതല്‍ ധനത്തില്‍

Page 16 of 31 1 13 14 15 16 17 18 19 31