bank കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കുകളുടെ പ്രമോട്ടര്‍മാരാകാം;ആര്‍ബിഐ ആഭ്യന്തര സമിതി
November 22, 2020 5:30 pm

മുംബൈ: വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ബാങ്കുകളുടെ പ്രമോട്ടര്‍മാരാകാന്‍ കഴിയുന്ന പുതിയ നിയമ നിര്‍മാണത്തിന് ശുപാര്‍ശ ചെയ്ത് റിസര്‍വ് ബാങ്ക്