റെയ്ബാനും ഫേസ്ബുക്കും ഒന്നിക്കുന്നു; സ്മാര്‍ട് ഗ്ലാസുകള്‍ അടുത്ത വര്‍ഷമെത്തും
September 20, 2020 12:49 pm

വാഷിങ്ടന്‍: 2021ല്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്. റെയ്ബാന്‍ ഗ്ലാസുകളുടെ നിര്‍മാതാക്കളായ ലക്‌സോട്ടിക്കയുമായി ചേര്‍ന്നാണ് ഫേസ്ബുക് സ്മാര്‍ട്ട് ഗ്ലാസുകള്‍