മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ താത്പര്യമുണ്ടെന്ന് ബിജെപി
January 29, 2019 8:48 pm

മഹാരാഷ്ട്ര: ശിവസേനയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കാന്‍ ബിജെപിക്ക് താത്പര്യമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ റാവു സാഹേബ് ധന്‍വേ. അന്തിമ തീരുമാനം ശിവസേനയുടേതാണ്.