ലോക കേരളസഭ; ചെലവായ ഭക്ഷണത്തിന്റെ തുക ആവശ്യമില്ല: റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍
February 19, 2020 3:42 pm

തിരുവനന്തപുരം: ലോകകേരളസഭയിലെ ചെലവായ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. 60 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വയ്ക്കുന്നത്.