രവീന്ദ്ര ജഡേജയുടെ പരിക്ക്; രവി ശാസ്ത്രി പറഞ്ഞത് വാസ്തവ വിരുദ്ധം
December 24, 2018 1:12 pm

മെല്‍ബണ്‍: ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കാത്തതിനെ ചൊല്ലി വിവാദം. ക്യാപ്റ്റനും പരിശീലകനും രണ്ടു തരത്തില്‍