ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ‘മഡ്ഡി’യുടെ വിശേഷങ്ങൾ; വെള്ളിയാഴ്ച റിലീസ്
December 8, 2021 11:24 am

ഡിസംബർ 10 നു റിലീസിനൊരുങ്ങി ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ‘മഡ്ഡി’. ഒരേസമയം ആറ് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.