രവീശ തന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വം; ബിജെപിയില്‍ പ്രതിഷേധം ശക്തമാകുന്നു
September 29, 2019 6:32 pm

കാസര്‍കോട്: മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബിജെപിയില്‍ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് കുമ്പള, മഞ്ചേശ്വരം