പീഡനപരാതി; രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
February 20, 2020 10:16 am

ലഖ്‌നൗ: യുവതിയുടെ പീഡനപരാതിയില്‍ ബിജെപി നേതാവ് രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംഎല്‍എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. 2017 ഉത്തര്‍പ്രദേശ്