Raul-Albiol വെറ്ററന്‍ ഡിഫന്‍ഡര്‍ ‘റൗള്‍ ആല്‍ബിയോള്‍’ നാപോളിയുമായുള്ള കരാര്‍ പുതുക്കി
June 29, 2018 10:25 am

വെറ്ററന്‍ ഡിഫന്‍ഡര്‍ റൗള്‍ ആല്‍ബിയോള്‍ നാപോളിയുമായുള്ള കരാര്‍ പുതുക്കി. പുതിയ കരാര്‍ പ്രകാരം 2021 വരെ ആല്‍ബിയോള്‍ നപോളിയില്‍ തുടരും.