സംസ്ഥാനത്തെ ഏറ്റവും വലിയ റേഷന്‍ കൊള്ള; കടയുടമ പിടിയില്‍
February 17, 2020 9:28 pm

കല്‍പ്പറ്റ: റേഷന്‍കടയില്‍ നിന്ന് 257 ചാക്ക് സാധനങ്ങള്‍ മോഷണം പോയ സംഭവത്തില്‍ കടയുടമ അറസ്റ്റില്‍.വെള്ളമുണ്ട മൊതക്കര വാഴയില്‍ അഷ്റഫ് എന്നയാളാണ്