റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റി: നാളെ മുതൽ പുതിയ സമയക്രമം
April 25, 2021 7:08 pm

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന. റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത്