ഭക്ഷ്യകിറ്റ് വിതരണം; സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
August 2, 2021 1:45 pm

തൃശൂര്‍: കേരളത്തില്‍ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഓണത്തിന് പട്ടിണി സമരം നടത്തും. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മിഷന്‍ വൈകുന്നതാണ് സമരത്തിന്