കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ റസിയ ഇബ്രാഹിം രാജിവെച്ചു
November 1, 2017 12:07 pm

കോഴിക്കോട്: കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ റസിയ ഇബ്രാഹിം രാജിവെച്ചു. വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് രാജിവച്ചിരിക്കുന്നത്. ലീഗ് നേതൃത്വത്തിനെതിരെയും