രാഷ്ട്രപതി ഭവന്‍ അടിമത്തത്തിന്റെ പ്രതീകമെന്ന് സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാന്‍
October 17, 2017 2:10 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ അടിമത്തത്തിന്റെ പ്രതീകമാണെന്നും, അത് തകര്‍ത്തുകളയണമെന്നും സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാന്‍. ഇന്ത്യന്‍ സംസ്‌കാരത്തിനു