റസലിന്റെ ബാറ്റിംഗിന് മുന്നില്‍ പരാജായം ഏറ്റുവാങ്ങി കൊഹ്ലി പട
April 6, 2019 9:30 am

ബാംഗ്ലൂര്‍: കൊല്‍ക്കത്തയുടെ ആന്ദ്രെ റസലിന്റെ ബാറ്റിംഗിന് മുന്നില്‍ പരാജയം ഏറ്റുവാങ്ങി റോയല്‍ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 205 റണ്‍സ്