രസഗുള തീര്‍ന്നുപോയി, വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്; കുത്തേറ്റ് യുവാവ് മരിച്ചു
October 28, 2022 1:06 pm

ആഗ്ര: വിവാഹ വിരുന്നിൽ രസഗുള കിട്ടാത്തതിന്റെ പേരിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്. തർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു.