കോട്ടൂരിലെ കുട്ടിയാനയുടെ മരണം അപൂര്‍വ്വ വൈറസ് ബാധിച്ച്
July 2, 2021 11:55 am

തിരുവനന്തപുരം: കോട്ടൂര്‍ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം അപൂര്‍വ്വ വൈറസ് ബാധയെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന